NEWS
ഓസ്കാർ 100" 4 കെ യു എച്ച് ഡി സ്മാർട്ട് ടിവി വിപണിയിലിറക്കി
06/04/2025 10:22 AM IST
nila

ദോഹ: മിഡിൽ ഈസ്റ്റിലെ പ്രമുഖഇലക്ട്രോണിക്സ് ഡീലറായജംബോ ഇലക്ട്രോണിക്സിന്റെ സ്വന്തം ബ്രാൻഡായ ഓസ്കാർ 100 "4 കെ" 4 കെ യൂ എച്ച്ഡ് ഡബ്ല്യുഎച്ച്ഡി ക്രോപ്ലെസ് സ്മാർട്ട് ടിവിയും മാജിക് റിമോട്ടും വിപണിയിൽ. ഖത്തർ, സൗദി അറേബ്യ, ഒമാൻ, യുഎഇ എന്നീരാജ്യങ്ങളിലെ വിപണിയിൽ ലഭ്യമാകുന്ന പുതിയ ഓസ്ക്കാർ 100 "4 കെ ഉഹ്ദ് മോഡൽ സ്മാർട്ട് ടി വി മികച്ച സാങ്കേതികതികവിലാണ് രൂപകല്പനചെയ്തിരിക്കുന്നത്.ഡോൾബി ഓഡിയോ സാങ്കേതികതികവും,മികച്ച ദൃശ്യപരതയുംഈഷെ, എയർപ്ലേ, ബ്ലൂടൂത്ത് എന്നിവയുംസവിശേഷതയാണ്.കൂടുതലറിയാൻ, Oscarglobal.org സന്ദർശിക്കുക.
Jumbosouq.com- ൽനിന്നും ഓൺലൈൻ ഷോപ്പിംങ്ങ് ചെയ്യാം. ഖത്തറിലെ വിവിധ ഭാഗങ്ങളിലുള്ള ജംബോഇലക്ട്രോണിക്സ് ഔട്ട് ലെറ്റുകളിൽ മികച്ച ഓഫറുകളോടെ ഓസ്ക്കാർ സ്മാർട്ട് ടിവി യും അബുബന്ധ ഇക്ട്രോണിക്സ് ഉത്പന്നങ്ങളും ലഭ്യമാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











